Audiobooks narrated by Shashma | LoveReading4Kids

Audiobooks narrated by Shashma | LoveReading4Kids

Browse audiobooks narrated by Shashma, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us

6 audiobooks in our catalogue, every one with its narrator named.

[Malayalam] - 101 Red Indian Nadodikathakal

"തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു."

Ravi Sooranadu (Author), Shashma (Narrator)

Audiobook · 7 hrs 51 mins

[Malayalam] - Ente Priyapetta Kathakal - Gracy

"തീപിടിക്കുന്നു, ഭൂമിയുടെ രഹസ്യങ്ങള്‍, ഒറോതയും പ്രേതങ്ങളും, ലൂയി രണ്ടാമന്റെ വിരുന്ന്, കല്ലു, കല്പാന്തം, മാമല്ലപുരത്തെ മുയലുകള്‍, ഒരു പൈങ്കിളിക്കഥയുടെ അന്ത്യം, ഗൗളിജന്‍മം, മാരീചം, പാഞ്ചാലി, പനിക്കണ്ണ്, കാണാതെയായ മൂന്ന് പുസ്തകങ്ങള്‍ തുടങ്ങി ഗ്രേസിയുടെ പ്രിയപ്പെട്ട 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്."

Gracy (Author), Shashma (Narrator)

Audiobook · 4 hrs 27 mins

[Malayalam] - Mannamkattayum Kariyilayum

"മലയാളിയുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന നാടോടി കഥകളുടെയും മുത്തശ്ശിക്കഥകളുടെയും സമാഹാരം."

Folk stories (Author), Shashma (Narrator)

Audiobook · 1 hr 20 mins

[Malayalam] - Kishkindha

"രാമായണത്തിലെ കിഷ്കിന്താ രാജ്യത്തെ വിശേഷങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമായി മാലിയുടെ ഒരു കഥാഖ്യാനം. This is the story of the kingdom of monkeys, Kishkindha. In the epic Ramayana, we can find the story of Bali, the mighty king of Kishkindha. The story of Kishkindha has been said by Mali, in a way which attracts both children and elders."

Mali (Author), Shashma (Narrator)

Audiobook · 2 hrs 32 mins

[Malayalam] - Neyppayasam

"നെയ്യ് പ്പായസം പഴയതും പുതിയതും പ്രതികാരം പൂമ്പട്ടും കരിങ്കല്ലും പൂക്കളുടെ മറവില്‍ വായിച്ചു വളരാന്‍ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല എഴുതിയ നീണ്ട കഥകളുടെ സമാഹാരം."

Sumangala (Author), Shashma (Narrator)

Audiobook · 2 hrs 23 mins

[Malayalam] - Unnikalkku Krishnakathakal

"'വെണ്ണ കട്ടുതിന്നും കാലികളെ മേച്ചു ഓടിനടക്കുന്ന ബാലരൂപമാണ് എല്ലാ മനസ്സിലുമുള്ള ശ്രീകൃഷ്ണന്‍. ആ ഇതിഹാസനായകന്റെ രസകരമായ ജീവിതം മുഴുവനും ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം. കുട്ടികളുടെ പ്രിയപ്പെട്ട സുമംഗല മുത്തശ്ശിയുടെ ആസ്വാദ്യകരമായ എഴുത്തുരീതി ഈ രചനയെ ആകര്‍ഷകമാക്കുന്നു. The amusing and inspiring tales of Krishna narrated for children for them to enjoy'"

Audiobook · 2 hrs 36 mins

©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP. Terms & Conditions | Privacy Policy | Disclaimer

The National Year of Reading starts here. Join thousands of families and schools supporting reading for pleasure across the UK.